1
00:00:00,001 --> 00:00:00,880


2
00:00:00,880 --> 00:00:04,316
ഇക്കാലത്ത് മിക്കവാറും എല്ലാ ചെറുപ്പക്കാരും
അവർ പോകുന്ന എല്ലായിടത്തും ഇത് ധരിക്കുന്നു:

3
00:00:04,316 --> 00:00:10,740
ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ അഥവാ "എയർപോഡുകൾ" എന്നറിയപ്പെടുന്ന ചെറിയ
ഇയർബഡുകൾ, സ്മാർട്ട്ഫോണുകളിൽ നിന്നും മറ്റ് ഉപകരണങ്ങളിൽ നിന്നും

4
00:00:10,740 --> 00:00:14,710
ഓഡിയോ സിഗ്നലുകൾ വയർലെസ് ആയി പ്രേഷണം ചെയ്യാൻ സഹായിക്കുന്നു.

5
00:00:14,710 --> 00:00:21,543
ജനങ്ങൾ സങ്കീർണ്ണമായ സാങ്കേതികവിദ്യ ഉപേക്ഷിക്കാൻ മടിക്കുന്നതിനാൽ
ആരോഗ്യപരമായ ആശങ്കകളെ പലപ്പോഴും നിസ്സാരവൽക്കരിക്കാറുണ്ട്.

6
00:00:21,543 --> 00:00:28,750
കൂടാതെ, ഉദാഹരണത്തിന്, ബ്ലൂടൂത്ത് ഫ്രീക്വൻസികളുടെ റേഡിയേഷൻ
തീവ്രത ഒരു വൈ-ഫൈ ഹോട്ട്‌സ്‌പോട്ടിന്റേതിനേക്കാൾ വളരെ കുറവാണ്.

7
00:00:28,750 --> 00:00:35,070
വികിരണ ഗവേഷണത്തിൽ നിന്നുള്ള ഒരു തത്വം അധികം അറിയപ്പെടുന്നില്ല:
കുറഞ്ഞ കാലയളവിൽ ഉയർന്ന വികിരണമേൽക്കേൾപ്പിക്കുന്നതിനേക്കാൾ

8
00:00:35,070 --> 00:00:40,236
ദീർഘകാലം നീണ്ടുനിൽക്കുന്ന കുറഞ്ഞ
വികിരണമേൽക്കേൾപ്പിക്കലാണ് കൂടുതൽ ഹാനികരമെന്നത്.

9
00:00:40,236 --> 00:00:45,864
ചെവിയിൽ അല്ലെങ്കിൽ ചെവിക്ക് ഉള്ളിൽ നിന്നുള്ള പൾസ്ഡ് ബ്ലൂടൂത്ത്
വികിരണം, എല്ലാ ദിവസവും മണിക്കൂറുകളോളം തലച്ചോറിലും സമീപത്തുള്ള

10
00:00:45,864 --> 00:00:49,376
ഇന്ദ്രിയാവയവങ്ങളിലും പലപ്പോഴും നേരിട്ട് സ്വാധീനം ചെലുത്തുന്നു.

11
00:00:49,376 --> 00:00:57,111
പ്രാരംഭ മാനസിക സമ്മർദ്ദത്തെ തുടർന്ന് ക്രമേണ ശാരീരിക അസ്വസ്ഥതകൾ
ഉണ്ടാകുന്നു. വർഷങ്ങൾ കഴിയുന്തോറും ഇത് തലച്ചോറിലെ കട്ട,

12
00:00:57,111 --> 00:01:03,987
വിട്ടുമാറാത്ത ഹൃദ്രോഗം, ഡിഎൻഎ-യിൽ നീണ്ടുനിൽക്കുന്ന മാറ്റങ്ങൾ,
അല്ലെങ്കിൽ നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയ

13
00:01:03,987 --> 00:01:10,136
ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും –
അതുവഴി അനാവശ്യമായ ഒരു അകാലമരണത്തിലേക്കും നയിക്കും.

